Surprise Me!

വീണ്ടും പോലീസിന്റെ പേരിൽ ആത്മഹത്യ | Oneindia Malayalam

2018-07-05 113 Dailymotion

changanasserycouple suicide after police interrogation <br />സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പോലീസ് ചോദ്യം ചെയ്ത ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരി വാകത്താനത്താണ് സംഭവം. സുനിൽ, രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. സുനിലിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതേത്തുടർന്നുള്ള മാനസിക വിഷമമാണ് ദമ്പതികളുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചനകൾ.

Buy Now on CodeCanyon